adv

adv
join nw

Wednesday, February 9, 2011

ഹാര്ഡ് ഡിസ്ക് ( HARD DISK DRIVE)

 ഡിജിറ്റല്വിവരസംഭരണിയായ ഹാര്ഡ് ഡിസ്ക്

കംമ്പ്യൂട്ടര്ഉപയോക്താക്കള്ക്കെല്ലാം പരിചിതമായ ഒരു വാക്കാണ് ഹാര്ഡ്ഡിസ്ക്. ഡിജിറ്റല്വിവരങ്ങള്സംഭരിക്കാനുള്ള ഏറ്റവും മികച്ച ഉപാധിയായിത്തന്നെ ഹാര്ഡ്ഡിസ്ക് ഇന്ന് ഉപയോഗിക്കുന്നു. 1956 ലാണ് ഹാര്ഡ്ഡിസ്ക് ആദ്യമായി രംഗപ്രവേശം നടത്തുന്നത്. സെക്കന്ററി മെമ്മറി അഥവാ ദ്വിതീയ ഓര്മ്മകേന്ദ്രം എന്ന ആശയത്തിന്റെ ഏറ്റവും പ്രായോഗികമായ രൂപം എന്ന നിലയ്ക്ക് IBM ആണ് ഹാര്ഡ്ഡിസ്കിനെ പരിചയപ്പെടുത്തുന്നത്. അക്കൌണ്ടിംഗ് ആവശ്യങ്ങള്ക്കായി പുറത്തിറക്കിയ IBM 305 RAMAC എന്ന കംമ്പ്യൂട്ടറില്‍ IBM 350 എന്ന പേരിലായിരുന്നു ഹാര്ഡ് ഡിസ്ക് ഉള്ക്കൊള്ളിച്ചിരുന്നത്. വാക്വം റ്റ്യൂബുകള്ഉപയോഗിച്ച് IBM  നിര്മ്മിക്കുന്ന അവസാന കംമ്പ്യൂട്ടര്എന്ന പ്രത്യേകത കൂടി  IBM 305 RAMAC ന് അവകാശപ്പെടാം. 9 മീറ്റര്വീതിയും 15 മീറ്റര്നീളവുമുള്ള ഒരു മുറി മുഴുവന്നിറഞ്ഞു നില്ക്കുന്ന കംമ്പ്യൂട്ടറില്‍ 1.5 ചതുരശ്ര മീറ്റര്സ്ഥലം അപഹരിച്ചത് ഹാര്ഡ്ഡിസ്ക് ആയിരുന്നു. 50 ലക്ഷം അക്ഷരങ്ങള്സൂക്ഷിക്കാനുള്ള ശേഷി ഹാര്ഡ്ഡിസ്കിന് ഉണ്ടായിരുന്നു. അതായത് ഏകദേശം 4.4MB ഡാറ്റ.
(ഹാര്ഡ് ഡിസ്കിന്റെ ഭാഗങ്ങള്‍)
                   


കാന്തികതയാണ് ഹാര്ഡ്ഡിസ്കിന്റെ പ്രവര്ത്തനത്തില്മുഖ്യ പങ്ക് വഹിക്കുന്നത്. പഴയ ടേപ്പ് റെക്കോര്ഡറുകളിലെ കാസറ്റുകളില്വിവരങ്ങള്രേഖപ്പെടുത്തുന്നതിന് സമാനമായ രീതിയാണ് ഇവിടെയും. ഫെറോമാഗ്നറ്റിക്ക് പദാര്ത്ഥത്തെ കാന്തികവത്കരിച്ചാണ് ഡിജിറ്റല്ഡാറ്റ എഴുതുന്നത്. ഒരു ദിശയില്കാന്തികവത്കരിക്കപ്പെട്ട ഭാഗം 0 ആയും അതിന് എതിര്ദിശയില്കാന്തവത്കരിക്കപ്പെട്ട ഭാഗം 1 ആയും എടുക്കുന്നു. ഹാര്ഡ് ഡിസ്കില്സി-ഡിയുടെ ആകൃതിയിലുള്ള ലോഹപ്ലേറ്റുകളിലാണ് വിവരങ്ങള്ശേഖരിച്ച് വയ്ക്കുന്നത്. പ്ലേറ്റേഴ്സ് ലോഹത്തളികകളാണ് ഹാര്ഡ് ഡിസ്കിന്റെ പ്രധാന ഭാഗം. അലൂമിനിയം ചേര്ത്ത കൂട്ടുലോഹങ്ങളാലോ സ്ഫടികത്തിലോ നിര്മ്മിച്ചിരിക്കുന്ന തളികകള്യഥാര്ത്ഥത്തില്കാന്തിക സ്വഭാവം കാണിക്കുന്നവയല്ല. കാന്തികത ലഭിക്കാനായി വളരം കുറഞ്ഞ കനത്തില്ഫെറോമാഗ്നറ്റിക്ക് പദാര്ത്ഥം തളികയുടെ മേല്പൂശുകയാണ് ചെയ്യുക. 10 20 നാനോ മീറ്റര്മാത്രമാണ് പാളിയുടെ കനം. പാളിക്ക് മീതെ കാര്ബണിന്റെ ഒരു പാളികൂടി ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള തളികകള്ഒന്നോ അതിലധികമോ ഒരു ഹാര്ഡ് ഡിസ്കില്ഉണ്ടാകാം. സ്പിന്ഡില്എന്നു വിളിക്കുന്ന ഒരു ഉപകരണത്തിലാണ് തളികകള്പിടിപ്പിച്ചിരിക്കുന്നത്. സ്പിന്ഡില്കറങ്ങുമ്പോള്അതിനോടനുബന്ധിച്ച തളികകളും കറങ്ങുന്നു. അതി വേഗതയിലാണ് തളികകളുടെ കറക്കം. ഒരു മിനിട്ടില്‍ 7000 ത്തിലധികം തവണ കറങ്ങാനുള്ള കഴിവ് ഇപ്പോഴുള്ള ഹാര്ഡ്ഡിസ്കുകള്ക്കുണ്ട്. കറക്കത്തിന്റെ വേഗത കൂടുന്നതോടെ ഡാറ്റ വായിക്കുന്നതിന്റേയും എഴുതുന്നതിന്റേയും വേഗത കൂട്ടാനും കഴിയും. അതിവേഗമോട്ടോറുകള്ഉപയോഗിച്ചാണ് ഇത്ര വേഗത്തിലുള്ള കറക്കം സാധ്യമാക്കുന്നത്. തളികകളിലേക്ക് ഡിജിറ്റല്വിവരങ്ങള്എഴുതാനും അതില്നിന്ന് വായിക്കാനുമായി ഉപയോഗിക്കുന്ന ഭാഗമാണ് ഹെഡ് എന്ന് അറിയപ്പെടുന്നത്


അതിവേഗം കറങ്ങുന്ന കാന്തികപാളിയുടെ മുകളിലായി ഹെഡ് പ്രവര്ത്തിക്കുന്നു. തളികയും ഹെഡും തമ്മിലുള്ള അകലം പലപ്പോഴും നാനോമീറ്ററിലാണ് പറയുന്നത്. അത്ര അടുത്തായിട്ടാണ് ഹെഡ് പ്രവര്ത്തിക്കുന്നത് എന്നത് സാങ്കേതികവിദ്യയുടെ മികവിനെ കാണിക്കുന്നു. റീഡ്-റൈറ്റ് ഹെഡ് ഉപയോഗിച്ച് വിവരം എഴുതാനും മായ്ക്കാനും വായിക്കാനും കഴിയുന്നു. എത്ര പ്ലേറ്റുകള്ഉണ്ടോ അത്രയും ഹെഡുകളും ഉണ്ടായിരിക്കും. ഹെഡിന് തളികയുടെ എല്ലാ ഭാഗത്തുമുള്ള വിവരങ്ങള്വായിക്കുവാനായി ചലിക്കാന്കഴിയും. തളികയ്ക്ക് മുകളിലൂടെ ഇരു വശത്തേക്കും ചലിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഒരു സെക്കന്റില്‍ 50 ഓളം തവണ ഇരുവശത്തേക്കും സഞ്ചരിക്കാന്കഴിയത്തക്കവിധം സൂഷ്മമായിട്ടാണ് ഇത് നിര്മ്മിച്ചിരിക്കുന്നത്. വോയിസ് കോയില്സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹെഡ് ഘടിപ്പിച്ചിരിക്കുന്ന യന്ത്രക്കൈയെ (arm) ചലിപ്പിക്കുന്നത്. ലൌഡ് സ്പീക്കറുകളില്കോയിലിനെ ചലിപ്പിച്ച് ശബ്ദം കേള്പ്പിക്കാന്ഉപയോഗിക്കുന്ന അതേ വൈദ്യുതകാന്തിക സാങ്കേതികവിദ്യ തന്നെയാണ് ഇതും. ചില  ഹാര്ഡ് ഡിസ്കുകളില്മോട്ടോര്തന്നെയാണ് ഇതിനും ഉപയോഗിക്കുന്നത്




പ്ലേറ്റിലെ മാഗ്നറ്റിക്ക് പ്രതലത്തെ അനേകം സൂഷ്മ സ്ഥലങ്ങളായി വേര്തിരിച്ചിട്ടുണ്ട്. മാഗ്നറ്റിക്ക് ഗ്രയിന്എന്നറിയപ്പെടുന്ന നൂറുകണക്കിന് ഭാഗങ്ങളുടെ ഒരു കൂട്ടത്തിലാണ് വിവരങ്ങള്എഴുതുന്നത്. ഇത്തരത്തിലുള്ള ഓരോ കാന്തികമേഖലയ്ക്കും 0 അല്ലെങ്കില്‍ 1 എന്നീ അവസ്ഥകളിലൊന്നിനെ സൂക്ഷിക്കാന്കഴിയും. ഒരു ചെറിയ വൈദ്യുതകാന്തമാണ് യഥാര്ത്ഥത്തില്ഹെഡ് എന്നറിയപ്പെടുന്ന ഭാഗം. ഇതിലുണ്ടാകുന്ന കാന്തികമണ്ഡലത്തിനനുസരിച്ച് തളികയിലെ ഓരോ കാന്തികമേഖലയിലും 0 അല്ലെങ്കില്‍ 1 എന്നീ വിവരം രേഖപ്പെടുത്തുന്നു. ഇതേ ഹെഡ് ഉപയോഗിച്ച് വിവരത്തെ വായിക്കാനും കഴിയുംആദ്യകാല ഹാര്ഡ് ഡിസ്കുകള്ഭൂരിഭാഗവും ഇത്തരത്തിലുള്ള ഹെഡ് സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാല്ഇപ്പോഴുള്ള ആധുനിക ഹാര്ഡ് ഡിസ്കുകളുടെ ഹെഡുകളില്മാഗ്നറ്റോറെസിസ്റ്റന്റ് എന്ന പ്രതിഭാസം ഉപയോഗിച്ചാണ് വിവരങ്ങള്വായിക്കുന്നത്. കാന്തികമേഖലയുടെ മുകളിലൂടെ കടന്നു പോകുമ്പോള്ഹെഡിലെ റസിസ്റ്റന്സ് അഥവാ വൈദ്യുതപ്രതിരോധത്തില്വ്യത്യാസം വരുന്ന പ്രതിഭാസമാണിത്. ഒരു റീഡ് ഹെഡും ഒരു റൈറ്റ് ഹെഡും അടുത്തടുത്തായി ഘടിപ്പിച്ച യന്ത്രക്കൈയുടെ സഹായത്താല്പ്രവര്ത്തിക്കുന്ന ഹാര്ഡ്ഡിസ്കുകളും ഇന്നുണ്ട്


ഒന്നര ചതുരശ്രമീറ്റര്അപഹരിച്ചിരുന്ന ഭീമാകാരമായി ഹാര്ഡ്ഡിസ്കുകളില്നിന്നും ഉള്ളം കൈയിലൊതുങ്ങുന്ന ഹാര്ഡ്ഡിസ്കിലേക്കുള്ള പ്രയാണത്തിന്  50 വര്ഷത്തെ ചരിത്രമുണ്ട്. ഇന്ന് മൊബൈല്ഫോണുകള്ക്കുള്ളില്പോലും ഉപയോഗിക്കാന്കഴിയുന്ന മിനി ഹാര്ഡ്ഡിസ്കുകള്വരെ വിപണിയിലുണ്ട്. കറങ്ങുന്ന ഭാഗങ്ങള്ഒന്നുമില്ലാത്ത പെന്ഡ്രൈവുകളേക്കാള്വേഗതയും കാര്യക്ഷമതയും ഹാര്ഡ്ഡിസ്കിനുണ്ടെന്നത് അതിന്റെ സാങ്കേതികമികവ് ഒന്നു കൊണ്ട് മാത്രമാണ്. എങ്കിലും ഹാര്ഡ്ഡിസ്കിന്റെ ഭാവി പെന്ഡ്രൈവുകളിലുപയോഗിക്കുന്ന തരത്തിലുള്ള സോളിഡ്സ്റ്റേറ്റ് മെമ്മറികളുടെ സാങ്കേതികവിദ്യയേയും ആശ്രയിച്ചിരിക്കും.


Tuesday, February 8, 2011

INSIDE THE CD DRIVE...........


വേണ്ട TOOLS : ഫ്ലാറ്റ് ഹെഡ് സ്ക്രൂ ഡ്രൈവര്‍, ഫിലിപ്സ് സ്ക്രൂ ഡ്രൈവര്‍, പ്രിസിഷന്‍ ഡ്രൈവര്‍ സെറ്റ് (ഇതില്ലെങ്കില്‍ അറ്റം അത്യാവശ്യം കൂര്‍ത്ത ഒരു കത്തിയായാലും മതി), ക്ഷമ. ഒരിക്കലും അമിതബലം പ്രയോഗിക്കരുതേ. സമാധാനമായി ചെയ്താല്‍ സുഖമായി അഴിച്ചെടുക്കാം.
സീഡി ഡ്രൈവിനകത്തുള്ള ലേസര്‍ ഡയോഡ് കാഴ്ച നഷ്ടപ്പെടാന്‍ വരെ കാരണമാകാം. അതിനാല്‍ തുറക്കുന്ന സമയത്ത് പവര്‍ ഓണ്‍ ചെയ്യാതിരിക്കുകയാണ് അഭികാമ്യം.
ഇനി സീഡി ഡ്രൈവിന്റെ പിന്നിലെ ലോഹ കവചം തുറക്കുക. ഡ്രൈവിന്റെ ഫേസ് പ്ലേറ്റിന്റെ പിന്നിലായി ഈ ഡ്രൈവ് ബേ മുന്നോട്ടും പിന്നോട്ടും നീക്കുന്ന മെക്കാനിസം കാണാം. (താഴെയായി ഒരു അര്‍ദ്ധ വൃത്താകൃതിയില്‍ മോട്ടറും അതിനോട് ചേര്‍ന്ന ഒരു വെളുത്തിരിക്കുന്ന മെക്കാനിക്കല്‍ ഭാഗവും ശ്രദ്ധിക്കുക). പീസീബി പിടിപ്പിച്ചിരിക്കുന്ന സ്ക്രൂകള്‍ അഴിച്ചെടുക്കലാണ് ആദ്യ പടി. ഒത്ത നടുക്കായി കാണുന്നത് സീഡി തിരിക്കുന്ന മോട്ടര്‍ അസംബ്ലി ആണ്. അതിന്റെ സ്ക്രൂകള്‍ അഴിച്ചെടുത്താല്‍ അത് വിടുവിച്ചെടുക്കാം



സ്ക്രൂഡ്രൈവറിന്റെ തലകൊണ്ട് സൂക്ഷിച്ച് സീഡി ഡ്രൈവിന്റെ ഫേസ് പ്ലേറ്റ് ഉറപ്പിച്ചിരിക്കുന്ന ലോക്കുകള്‍ തുറക്കുക. സീഡി ഡ്രൈവിന്റെ പ്രധാന അസംബ്ലികള്‍ പിടിപ്പിച്ചിരിക്കുന്ന സ്ക്രൂകള്‍ അഴിച്ചുമാറ്റുക.





ഇതാണ് സീഡിയിലെ എല്ലാം കാണുന്ന കണ്ണ്’. സൂക്ഷിച്ചു കൈകാര്യം ചെയ്യണേ. ഇവന്‍ പവര്‍ ഓണായാല്‍ മൂന്നാം തൃക്കണ്ണിന്റെ സ്വഭാവം കാണിക്കും  സീഡി എടുക്കാതായ ഡ്രൈവില്‍ ഇവനെയാണ് വൃത്തിയാക്കാറ്‌. വൃത്തിയാക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ വൃത്തിയുള്ള മൃദുവായ ലെന്‍സ് തുടക്കുന്ന തുണി മാത്രം ഉപയോഗിക്കുക. ഇവന്‍ കേടായാല്‍ സീഡി ഡ്രൈവ് ഉപയോഗ ശൂന്യമാവും. ഇതിലെ കണ്ണിനു മുകളിലും താഴെയും കാണുന്ന രണ്ട് ചെറിയ കമ്പികള്‍ ഷോക്ക് അബ്സോര്‍ബര്‍ ആയി പ്രവര്‍ത്തിക്കും.


ഈ നിശ്ശബ്ദ യോദ്ധാവാണ് ഇതില്‍ സീഡിയെ അതിവേഗം കറക്കുന്നത്. നല്ല ശക്തിയുള്ള ഒരു സ്ഥിര കാന്തം ആണ് ഇതിനകത്ത്. 



സൂക്ഷിച്ച് അഴിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചും അതേ പോലെ പിടിപ്പിക്കാം. ഉള്ളിലിരുന്നു സീഡി പൊട്ടുകയോ എന്തെങ്കിലും കുടുങ്ങുകയോ ചെയ്താല്‍ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് ഉപകരിക്കും. സ്ക്രൂകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം 



Thursday, February 3, 2011

ഇലക്ട്രോണിക്സ്


          ശൂന്യതയിലൂടെയോ ഉകൃഷ്ടവാതകങ്ങളിലൂടെ‌യോ അ൪ധചാലകങ്ങളിലൂടെയോ ഉള്ള ഇലക്ട്രോണുകളുടെ പ്രവാഹത്തെ നി‌യന്ത്രിച്ച് പ്രയോജനപ്രദമാക്കുകയെന്ന ധ൪മ്മമാണ് ഇലക്ട്രോണിക്സ് എന്ന ശാസ്ത്രസാങ്കേതിക ശാഖ നി൪വ്വഹിക്കുന്നത്. ഇലക്ട്രോണികോപകരണങ്ങളും അവയുടെ പ്രയോഗങ്ങളും ഉപ്പെടുന്ന ശാസ്ത്ര സാങ്കേതിക ശാഖയ്ക്ക് പൊതുവായുളള പേരാണ് ഇലക്ട്രോണിക്സ്. ആദ്യകാലത്ത് വിദ്യുച്ഛക്തി സാങ്കേതിക ശാഖയുടെ ഒരു ഉപശഖയായിരുന്നെങ്കിലും വിദ്യുച്ചക്തിയേക്കാ വളര്ച്ച കൈവരിച്ച മേഖലയാണിന്ന് ഇലക്ട്രോണിക്സ് .

ഇലക്ട്രോണിക്സ് യുഗം

       വ്യാവസായിക വിപ്ലവംവ്യാവസായികയുഗത്തിന് കളമൊരുക്കിയതിന് സമാനമായി ഇലക്ട്രോണിക്സിന്ടെ വള൪ച്ച ആധുനിക ലോകത്തെ ഇലക്ട്രോണിക്സ് യുഗത്തിലേക്കും നയിച്ചു. വാത്താ വിനിമയം , ഗതാഗതം , വ്യവസായം , കൃഷി , ഗവേഷണം, രാജ്യരക്ഷ , വൈദ്യശാസ്ത്രം , വിദ്യഭ്യാസം തുടങ്ങി സമസ്തമേഖലകളിലും ഇലക്ട്രോണിക്സിന്റെ സജീവസാന്നിധ്യമുണ്ട് . കളിപ്പാട്ടങ്ങ , മോബൈഫോണുക, കപ്യൂട്ടറുക, ടെലിവിഷ,റേഡിയോതുടങ്ങി , ബഹിരാകാശപേടകങ്ങവരെ പ്രവ൪ത്തിക്കുന്നത് ഇലക്ട്രോണിക്ഉപകരണങ്ങളുടെ സഹായത്താലാണ്.
മനുഷ്യനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ശാസ്ത്രശാഖയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കുവാന് തന്നെ അസാധ്യമാകുമാറ് മനുഷ്യനും ഇലക്ട്രോണിക്സും തമ്മിലുള്ള ബന്ധം വളര്ന്നിരിക്കുന്നു.

ചരിത്രം

തോമസ്അവാഎഡിസ
1883വൈദ്യുതബബുകളുമായി ബന്ധപ്പെട്ടപരീക്ഷണങ്ങക്കിടയി വൈ ദ്യതിക്ക് രണ്ട് ലോഹചാലകങ്ങക്കിടയിലുളള ശൂന്യതയി കൂടിസഞ്ചരിക്കാസാധിക്കുമെന്ന്കണ്ടെത്തി. എഡിസഇഫക്ട് (Edison Effect) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം യോജനപ്പെടുത്തി1904 ജോ ഫ്ലമിങ് ആദ്യഇലക്ട്രോണിക്ഉപകരണമെന്ന് വിശേ,ഷിപ്പിക്കാവുന്ന ഡയോഡ് വാവ് നിമ്മിച്ചു . കാത്തോഡ് ,ആനോഡ്(പ്ലേററ്)എന്നിങ്ങനെയുളളരണ്ട്ഇലക്ട്രോഡുകളാണ് ഒരു വാക്വം ഡയോഡിപ്പാടുന്നത്. ഇവ വായു നീക്കം ചെയ്ത ഒരു ഗ്ലാസ്സിനുളളിലോ ലോഹകവചത്തിലോ ഉറപ്പിച്ചിരിക്കുന്നു. കാത്തോഡിനേരിട്ടോ പരോക്ഷമായോ താപോ൪ജം ലഭിക്കുമ്പോഅത് ഇലക്ട്രോണുകളെഉത്സ൪ജിക്കുന്നു. ഈ ഇലക്ട്രോണുകപോസിററീവ് പൊട്ടഷ്യലുളള ആനോഡിലേക്ക് വാക്വം വഴി സഞ്ചരിക്കുന്നു.

ഇത്തരത്തിലുള്ള വാക്വംട്യൂബുകളുപയോഗിച്ചാണ് ആദ്യകാലത്തെ ഇലക്ട്രോണിക്സ് ഉപകരങ്ങളില് ഇലക്ട്രോപ്രവാഹത്തെ നിയന്ത്രിച്ചിരുന്നത്. വാക്വം ട്യൂബുക അവയിലുപയോഗിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെ അടിസ്താനമാക്കി ഡയോഡ്, ട്രയോഡ് ,ടെട്രോഡ്എന്നിങ്ങനെഅറിയപ്പെടുന്നു.

ചില ഇലക്ട്രോണിക്സ് ഉപകരങ്ങ
  • റേഡിയോ,ടെലിവിഷ
    • ഇവ വാത്താ വിനിമയത്തിനും വിനോദത്തിനും ഉപയോഗിക്കുന്നു.
  • മൊബൈ
    • പ്രധാനമായും വാത്താ വിനിമയത്തിനും,വിനോദത്തിനും ഉപയോഗിക്കുന്നു.
  • കൃത്രിമോപഗ്രഹങ്ങ
    • ഒരു ഇടനിലകാരന്റെ ജോലിചെയ്യുന്നു. ഇലക്ട്രോണിക്സിഗ്നലുകളെ കൈമാറാ ഉപയോഗിക്കുന്നു. രാജ്യങ്ങ തമ്മിലുള്ള വാത്താ വിനിമയത്തിനും,തന്ത്രപ്രധാനമയ കാര്യങ്ങക്കും ഉപയോഗിക്കുന്നു. ചാരപ്രവത്തിക്കും ഉപയ്യോഗിക്കുന്നു.
  • കംപ്യൂട്ട
    • കംപ്യുട്ട ഉപയോഗിക്കാത്ത മേഖല വിരളമാണ്

Tuesday, February 1, 2011

ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും


ചിലപ്പോ സോഫ്റ്റ്‌വെയ എന്ന പദം ഹാഡ്‌വെയ അല്ലാത്തവെയെ കുറിക്കാ ഉപയോഗിക്കാറുണ്ട്. കമ്പ്യൂട്ടറിന്റെ നമുക്ക് കാണാനും , തൊട്ട് നോക്കാനും ഒക്കെ പറ്റുന്ന ഭാഗങ്ങളെയാണ് ഹാഡ്‌വെയ എന്നു പറയുന്നത്.

കമ്പ്യൂട്ട സോഫ്‌റ്റ്‌വെയ

കമ്പ്യൂട്ടറി ജോലിക ചെയ്തുതീക്കാനാവശ്യമായ കമ്പ്യൂട്ട പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരമാണ് കമ്പ്യൂട്ട സോഫ്റ്റ്‌വെയ‍. സോഫ്റ്റ്‌വെയ എന്ന പദം കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടുത്തി ആദ്യം ഉപയോഗിച്ചത് 1957- ജോ ഡബ്ലിയു. റ്റക്കി ആണ്. കമ്പ്യൂട്ട സോഫ്റ്റ്‌വെയറിനെ രണ്ടായി തരംതിരിച്ചിരിക്കുന്നു - സിസ്റ്റം സോഫ്റ്റ്‌വെയറും ആപ്ലിക്കേഷ സോഫ്റ്റ്‌വെയറും. ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെയുള്ളവ സിസ്റ്റം സോഫ്റ്റ്‌വെയറുകക്കുദാഹരണമാണ്. വേഡ് പ്രൊസസ്സ, ഇമേജ് വ്യൂവ, വെബ് ബ്രൗസ പോലെയുള്ളവ ആപ്ലിക്കേഷ സോഫ്റ്റ്‌വെയറുകക്കും.
കമ്പ്യൂട്ടറുകളി സോഫ്റ്റ്‌വെയ ആദ്യം റാമിലേക്ക് നിറയ്ക്കുന്നു, റാമി നിന്നും നിദ്ദേശങ്ങ ഒന്നൊന്നായി എടുത്ത് സെട്ര പ്രോസസിങ്ങ് യൂണിറ്റ് നടപ്പിലാക്കുന്നു




സിസ്റ്റം സോഫ്റ്റ്‌വെയ

കമ്പ്യൂട്ടറിന്റെ ഹാഡ്‌വെയറിനെ നിയന്ത്രിക്കുകയും പ്രവത്തിക്കുവാ സഹായിക്കുകയും ചെയ്യുന്ന കമ്പ്യൂട്ട സോഫ്റ്റ്‌വെയറുകളെ സിസ്റ്റം സോഫ്റ്റ്‌വെയ എന്നുപറയുന്നു. ഇതു ആപ്ലിക്കേഷ‍ സോഫ്റ്റ്‌വെയറിനെ അതിന്റെ ജോലി ചെയ്യാ സഹായിക്കുന്ന ഒരു ഇടനിലക്കാരനായി നിക്കുന്നു. ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ആണ് ഏറ്റവും നല്ല ഉദാഹരണം.

ആപ്ലിക്കേഷ സോഫ്റ്റ്‌വെയ

ഉപയോക്താവ് ചെയ്യുവാ ഉദ്ദേശിക്കുന്ന ഒരു ജോലിയുടെ പൂത്തീകരണത്തിനായി കമ്പ്യൂട്ടറിന്റെ കഴിവുക നേരിട്ടും ശക്തമായും ഉപയോഗിക്കുന്ന കമ്പ്യൂട്ട സോഫ്റ്റ്‌വെയ ഉപവിഭാഗമാണ് ആപ്ലിക്കേഷ സോഫ്റ്റ്‌വെയ. കമ്പ്യൂട്ടറിന്റെ വിവിധ പ്രവത്തനങ്ങളെ ക്രോഡീകരിക്കുന്ന, എന്നാ നേരിട്ട് ഉപയോക്താവുമായി ബന്ധപ്പെടാത്ത സോഫ്റ്റ്‌വെയറുകളായ സിസ്റ്റം സോഫ്റ്റ്‌വെയറിനു നേരേ വിപരീതമാണ് ആപ്ലിക്കേഷ സോഫ്റ്റ്‌വെയ. ഈ അത്ഥത്തി ആപ്ലിക്കേഷ എന്ന പദം സോഫ്റ്റ്‌വെയറിനെയും അതിന്റെ സഫലീകരണത്തെയും (implementation) പ്രതിനിധാനം ചെയ്യുന്നു.

ഓപ്പ‌ഓഫീസ്.ഓഗിന്റെ ഭാഗമായ ഓപ്പ ഓഫീസ് റൈറ്റ സോഫ്റ്റ്‌വെയറിന്റെ സ്ക്രീഷോട്ട് - ഓപ്പ ഓഫീസ്.ഓഗ് വളരെ പ്രചാരമുള്ള ഒരു ഓപ്പ സോസ് ഓഫീസ് ആപ്ലിക്കേഷ സോഫ്റ്റ്‌വെയറുകളുടെ കൂട്ടമാണ്.

ഹാഡ്‌വെയ

ഹാഡ്‌വെയ പൊതുവായി ഉപയോഗിക്കുന്ന ഒരു പദമാണ്. സാങ്കേതിക വിദ്യയി ഭൌതികമായി കാണുവാനും അനുഭവിക്കുവാനും കഴിയുന്ന ഘടകങ്ങളെയാണ് പൊതുവി ഹാഡ്‌വെയ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. കമ്പ്യൂട്ട ഹാഡ്‌വെയ എന്നാ കമ്പ്യൂട്ടറിന്റെ ഭൌതിക ഘടക ഭാഗങ്ങളാണ്. ഇലക്ട്രോണിക് ചിപ്പുകളും ബോഡുകളും വൈദ്യുത സംവിധാനവും എല്ലാം കമ്പ്യൂട്ട ഹാഡ്‌വെയ ആണ്. എന്നാ കമ്പ്യൂട്ടറി പ്രവത്തിക്കുന്നതും ഭൌതികമായി നിലവിലില്ലാത്തതുമായ ഭാഗങ്ങളെ സോഫ്റ്റ്വെയ എന്നാണ് വിവക്ഷിക്കുന്നത്.

(ലോഹഭാഗങ്ങളെയും ലോഹ ഉപകരണങ്ങളെയും പൊതുവായി ഹാഡ്‌വെയ എന്നു പറയാറുണ്ട്. ആധുനിക ഹാഡ്‌വെയ വില്പനകേന്ദ്രങ്ങളി ഇരുമ്പുസാധനങ്ങ (പൂട്ടുക,കൊളുത്തുക,ആണിക,ആപ്പുക) മുറിക്കാനും രൂപമാറ്റം വരുത്താനും ഉപയോഗിക്കുന്ന യന്ത്രവത്കൃത ഉപകരണങ്ങ (അരം,അറക്കവാ,തുളയ,കത്തിക,ചുറ്റിക മുതലായവ), തൂമ്പ,കോടാലി,അരിവാ മുതലായ കാഷിക ഉപകരണങ്ങ, പെയിന്റ്, മറ്റു ഗാഹിക ഉപകരണങ്ങ മുതലായവയാണ് ലഭിക്കുക.




Monday, January 31, 2011

തീരെ കുറഞ്ഞ ഹാര്ഡ്ാ‌ ഡിസ്ക്‌ സ്പേസ്‌/ചിന്നിച്ചിതറിക്കിടക്കുന്ന ഫയലുകള്‍


നമുക്കു വിവരങ്ങള്‍ ദീര്‍ഘകാലം സൂക്ഷിക്കാനാണല്ലോ നമ്മള്‍ ഹാര്‍ഡ്‌ ഡിസ്ക്‌ (ഡ്രൈവ്‌) ഉപയോഗിക്കുന്നത്‌. എന്നാല്‍ വിന്‍ഡോസ്‌ അതിനെ അതിന്റെ പ്രധാന വര്‍ക്ക്‌ സ്പേസ്‌ ആയ റാം (RAM -Random Access Memory) ഇന്റെ അത്താണിയായും ഉപയോഗിക്കുന്നുണ്ട്‌. ആവശ്യം പോലെ കുറച്ചു നേരത്തേക്ക്‌ മെമ്മറിയില്‍ ഉള്ള പെട്ടെന്ന് ആവശ്യമില്ലാത്ത കാര്യങ്ങളെ ഇറക്കി വെച്ച്‌ അത്യാവശ്യമുള്ള മറ്റു കാര്യങ്ങള്‍ക്ക്‌ മെമ്മറി കൊടുക്കാന്‍ വേണ്ടിയാണ്‌ ഇതു ചെയ്യുന്നത്‌. ഇതിനെ മെമ്മേറി സ്വാപ്പിങ്ങ്‌ എന്നു പറയും. ഹാര്‍ഡ്‌ ഡ്രൈവില്‍ അപ്പോള്‍ സ്ഥലമില്ലാതായാലോ? വിന്‍ഡോസിന്‌ ആവശ്യമനുസരിച്ചുള്ള ഈ സ്വാപ്പിംഗ്‌ നടത്താന്‍ പറ്റാതാവുകയും, തത്‌ഫലമായി കമ്പ്യൂട്ടര്‍ പതുക്കെ ആവുകയും ഹാങ്ങ്‌ ആവുകയും ഒക്കെ ചെയ്യും. ഇതൊഴിവാക്കാന്‍, എപ്പോഴും ഹാര്‍ഡ്‌ ഡ്രൈവിന്‍ കുറഞ്ഞത്‌ കമ്പ്യൂട്ടറിലുള്ള റാമിന്റെ ഇരട്ടിയെങ്കിലും സ്ഥലം ബാക്കി ഇടുന്നത്‌ നന്നായിരിക്കും. മേല്‍പ്പറഞ്ഞ ക്ലീനിംഗ്‌ നടത്തിയിട്ടും സ്ഥലം പോരാതെ വന്നാല്‍ വലിയ അത്യാവശ്യമില്ലാത്ത ഭാരിച്ച ഫയലുകളും മറ്റും സീഡിയിലേക്കോ മറ്റോ ബാക്കപ്പ്‌ ചെയ്ത്‌ ഹാര്‍ഡ്‌ഡ്രൈവില്‍ നിന്നും ഒഴിവാക്കാം. അനാവശ്യമായ സോഫ്റ്റ്വെയറുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യലാണ്‌ മറ്റൊരു വഴി.


ഓരോ ഫയലുകളും ഉപയോഗിക്കുമ്പോള്‍ അതൊന്നിച്ച്‌ ഒരു ഫയലായിട്ടല്ല കമ്പ്യൂട്ടറിന്റെ ഡീസ്കില്‍ തിരിച്ചു വെയ്ക്കപ്പെടുന്നത്‌. ഇതു മൂലം കാലക്രമേണ ഫയലുകള്‍ പലഭാഗത്തായി ചിന്നിച്ചിതറിയ നിലയില്‍ സൂക്ഷിക്കപ്പെടും. ഓഫീസിലെ ഫയലുകളുടെ ഓരോ പേപ്പറും ഫയല്‍ നമ്പറിട്ട്‌ ഒറ്റ അടുക്കിലേക്കു കേറ്റുന്നതായി സങ്കല്‍പ്പിച്ചു നോക്കൂ. കുറച്ചു കഴിയുമ്പോള്‍ ഒരു ഫയല്‍ എടുക്കാന്‍ എല്ലാ ഫയലും കാണേണ്ടുന്ന നിലയാവും. അത്‌ കമ്പ്യൂട്ടറിന്റെ വേഗതയെ സാരമായി ബാധിക്കുമെന്നതില്‍ സംശയമുണ്ടോ? ഇത്‌ ഒഴിവാക്കാന്‍ ഇടയ്ക്ക്‌ ഒന്ന് അടുക്കിപ്പെറുക്കുന്നതു നന്നായിരിക്കും. ഇതിനായി വിന്‍ഡോസില്‍ തന്നെ ഉള്ള ഡിസ്ക്‌ ഡീഫ്രാഗ്മെന്റര്‍ ഉപയോഗിക്കാം. വിന്‍ഡോസിന്റേതല്ലാതെയും ഇതു ചെയ്യാന്‍ പ്രോഗ്രാമുകള്‍ കിട്ടും.


ആന്റിവൈറസും ആഡ്‌വെയര്‍ ക്ലീനിങ്ങും ആഴ്ച്ചയിലൊരിക്കലും, സിസ്റ്റം ക്ലീനിങ്ങും ഡീഫ്രാഗ്മെന്റിങ്ങും മാസത്തിലൊരിക്കലും ചെയ്യാമെങ്കില്‍ കമ്പ്യൂട്ടറിന്റെ ആരോഗ്യം നന്നായി നില്‍ക്കുകയും വന്‍ വിലകൊടുത്തു നമ്മള്‍ വാങ്ങിയ അതു കൂടുതല്‍ കാലം ഓടുകയും ചെയ്യും


Defragmentation.



HDD Defragment Drive
As soon as the program is launched, select a drive and click on Defragment button to launch defragmentation.
Disk Defragmentator


’.
.

Sunday, January 30, 2011

വിന്ഡോ്സ്‌ സ്വയം ഉണ്ടാക്കുന്ന ചപ്പു ചവറുകള്‍ (temp)

വിന്‍ഡോസ്‌ ഓടുമ്പോള്‍ ഒരുപാട്‌ താത്കാലിക ഫയലുകള്‍ (ടെമ്പെററി ഫയലുകള്‍) ഉണ്ടാകും. മിക്കതിനെയും ആവശ്യം കഴിഞ്ഞാല്‍ മായ്ച്ചു കളയുമെങ്കിലും കുറച്ചൊക്കെ ബാക്കി കിടക്കും. ഇങ്ങനെ ബാക്കി കിടക്കുന്ന ഫയലുകള്‍ അടിഞ്ഞു കൂടി കാലക്രമേണ വിന്‍ഡോസിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും. അനാവശ്യ ഫയലുകളേത്‌, ആവശ്യമുള്ളവയേത്‌ എന്ന അന്വേഷണം ആവശ്യമുള്ളവ കണ്ടെത്തി ഉപയോഗിക്കുന്നതിലുണ്ടാക്കുന്ന കാലതാമസം തന്നെയാണ്‌ ഇതിന്റെ കാരണം.

വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ്‌ രെജിസ്ട്രി. ഓടുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ആപ്ലിക്കേഷനുകള്‍ തുടങ്ങി അവശ്യം ആവശ്യമായ എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നത്‌ ഇതിലാണ്‌. ചുരുക്കം പറഞ്ഞാല്‍ രെജിസ്ട്രി ആണ്‌ ആ കമ്പ്യൂട്ടറിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും സൂക്ഷിക്കുന്ന ഡാറ്റാബേസ്‌. ഇതില്‍ അടിഞ്ഞു കൂടുന്ന അനാവശ്യമായ/കാലഹരണപ്പെട്ട വിവരങ്ങളും വിന്‍ഡോസിന്റെ വേഗതയെ സാരമായി ബാധിക്കും. താത്കാലിക ഫയലുകളേക്കാള്‍ ഇവനാണ്‌ കൂടുതല്‍ പ്രശ്നക്കാരന്‍. കാരണം, ഒരുമാതിരി എന്തു ചെയ്യാനും വിന്‍ഡോസ്‌ രെജിസ്ട്രിയുടെ സഹായം തേടുന്നുണ്ട്‌.

ഈ രണ്ടു പ്രശ്നങ്ങളെയും നമുക്ക്‌ ഒരു നല്ല സിസ്റ്റം ക്ലീനര്‍ ഉപയോഗിച്ച്‌ അടിച്ചു വാരി പുറത്തു കളയാവുന്നതേ ഉള്ളൂ. സീക്ലീനര്‍ എന്ന ഫ്രീവെയര്‍ ഒരു നല്ല ഉപാധി ആണ്‌ ഇതു ചെയ്യാന്‍. ഇതുപയോഗിച്ച്‌ അനാവശ്യമായ ഫയലുകള്‍ കളഞ്ഞും രെജിസ്ട്രിയിലെ അനാവശ്യ വിവരങ്ങള്‍ എടുത്തു കളഞ്ഞും കമ്പ്യൂട്ടറിനെ വൃത്തിയായി സൂക്ഷിക്കാം. രെജിസ്ട്രി വൃത്തിയാക്കുമ്പോള്‍ സീക്ലീനര്‍ മാറ്റങ്ങളെ ഒരു ഫയലിലേക്കു ബാക്കപ്പ്‌ ചെയ്യണോ എന്നു ചോദിക്കും. അങ്ങനെ ചെയ്യുന്നതാണ്‌ ഉത്തമം. അഥവാ പ്രശ്നമുണ്ടായാലും ആ ഫയലിനെ തിരിച്ചു രെജിസ്ട്രിയില്‍ കേറ്റാന്‍ എളുപ്പമാണ്‌.

Saturday, January 29, 2011

can you imagine a firewall

പൊതുവേ വിന്‍ഡോസില്‍ ഓടുന്ന കമ്പ്യൂട്ടറുകളാണ് ഏറ്റവും കൂടുതല്‍ ആക്രമണത്തിനു വിധേയമാവുന്നത്. ലിനക്സ്, മാക് തുടങ്ങിയവ അത്രത്തോളം തന്നെ ആക്രമിക്കപ്പെടുന്നില്ല. ഇതിന് ഒരു പ്രധാന കാരണം വിന്‍ഡോസിന്റെ പ്രചാരം ആണ്. ഡയലപ്പ് വഴി ഇന്റര്‍നെറ്റിലേക്കു വരുന്ന ഉപഭോക്താക്കള്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ ഫയര്‌വാള്‍ മാത്രം മതിയാവും. പക്ഷേ, ബ്രോഡ്‌ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ഹാര്‍ഡ്‌വെയര്‍ ഫയര്‍വാള്‍ ഒരു ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. മിക്കവാറും എല്ലാ വയര്‍ലെസ്സ് റൌട്ടറുകളിലും ഇപ്പോള്‍ ഫയര്‍‌വാള്‍ അടങ്ങിയിട്ടുണ്ട്.


ഫയര്‍വാള്‍

എന്താണ് ഫയര്‍വാള്‍
നെറ്റ്‌വര്‍ക്കിലൂടെ വരുന്ന അനധികൃത കടന്നു കയറ്റക്കാരില്‍ നിന്നും, ആക്രമണങ്ങളില്‍ നിന്നും കമ്പ്യൂട്ടറിനേയും, സ്വകാര്യ നെറ്റ്‌വര്‍ക്കിനെയും ചെറുക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഉപാധിയാണ് ഫയര്‍വാള്‍. ഇത് നിര്‍മ്മാണ രീതി അനുസരിച്ച് പ്രധാനമായും മൂന്നായി തരം തിരിക്കാം - ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ഹൈബ്രിഡ് (ആദ്യത്തെ രണ്ടിന്റേയും കൂടിയുള്ള രൂപം)


ഫയര്‍‌വാള്‍ എന്തിന്
നമ്മുടെ കമ്പ്യൂട്ടര്‍ സ്വകാര്യ നെറ്റ്‌വര്‍ക്കിലും, അതു വഴി ഇന്റര്‍നെറ്റിലും സംവദിക്കുമ്പോള്‍ നിരന്തരമെന്നോണം പലതരം ആക്രമണങ്ങള്‍ക്കു വിധേയമാവുന്നുണ്ട്. നമ്മുടെ കമ്പ്യൂട്ടറില്‍ ഓടുന്ന പ്രോഗ്രാമുകളുടേയും, അതിലുപരി ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തന്നെയും പോരായ്മകളെയും നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള പിഴവുകളേയും മുതലെടുത്ത് നമ്മുടെ കമ്പ്യൂട്ടറിനു മേല്‍ നിയന്ത്രണം നേടിയെടുക്കാനുള്ള ശ്രമങ്ങളും പലതരം വൈറസ് ആക്രമണങ്ങളും ആണ് സാധാരണ കണ്ടുവരുന്നത്. 

പൊതുവേ ഹാര്‍ഡ്‌വെയര്‍ ഫയര്‍വാളുകളാണ് ഒരു നെറ്റ്‌വര്‍ക്കിന്റെ പ്രാധമിക രക്ഷാ കവചമായി കണ്ടു വരുന്നത്. സിസ്കോയുടെ പിക്സ് ഫയര്‍‌വാള്‍ ഇതിന് ഒരു ഉദാഹരണമാണ്. നെറ്റ്‌വര്‍ക്കിനകത്തെ കമ്പ്യൂട്ടറുകളിലാണ് നാം സോഫ്റ്റ്വെയര്‍ ഫയര്‍വാളുകള്‍ ഉപയോഗിക്കുന്നത്. മകാഫീ, നോര്‍ട്ടണ്‍ തുടങ്ങിയ മിക്ക ആന്റി വൈറസ് കമ്പനിക്കാരും സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകള്‍ വില്‍ക്കുന്നുണ്ട്. വിലക്കു വാങ്ങിയ വീണയുടെ ശബ്ദം നന്നായിരിക്കും എങ്കിലും, സൌജന്യമായി ഇന്റര്‍നെറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്യാവുന്ന പല സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകളും ഒട്ടും മോശമല്ല. ഒരു സാധാരണ വീട്ടില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ മുഴുവന്‍ സമയവും നെറ്റ്‌വര്‍ക്കില്‍ കണക്റ്റ് ചെയ്യണമെന്നില്ലല്ലോ? അതിനാല്‍ തന്നെ, വിലകൂടിയ സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകള്‍ അത്യാവശ്യമില്ല. സോണ്‍ ലാബ്സിന്റെ സോണ്‍ അലാം ഒരു മികച്ച പെഴ്സണല്‍ ഫയര്‍വാള്‍ ആയി കണക്കാക്കപ്പെടുന്നു. 

ഫയര്‌വാള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു
ഫയര്‍വാളിന്റെ പ്രവര്‍ത്തനത്തിനെ നമ്മുടെ ചായ അരിക്കാന്‍ എടുക്കുന്ന അരിപ്പയോടുപമിക്കാം. നമുക്കാവശ്യമുള്ള വിവരങ്ങള്‍ മാത്രം കമ്പ്യൂട്ടറിലേക്കും അതുപോലെ പുറത്തേക്കും പോകാന്‍ അനുവദിക്കുന്ന ഒരു അരിപ്പയാണ് ഫയര്‍വാള്‍. ഓരോ ഫയര്‍‌വാളിലും നിര്‍വചിക്കപ്പെട്ടിട്ടുള്ള ഒരു കൂട്ടം നിയമങ്ങളും, നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഉപയോഗിച്ചാണ് ഏതു തള്ളണം, ഏതു കൊള്ളണം എന്ന് തീരുമാനിക്കപ്പെടുന്നത്. മുന്നേ നിര്‍വചിക്കപ്പെടാത്ത ഒരു അവസ്ഥയില്‍ എത്തിപ്പെട്ടാല്‍ ഫയര്‍‌വാള്‍ ഉപഭോക്താവിനെ തീരുമാനിക്കാന്‍ അനുവദിക്കും. അകത്തേക്കും പുറത്തേക്കുമുള്ള വിവര പ്രവാഹങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാവല്‍ക്കാരനാണ് ഫയര്‍വാള്‍.

Friday, January 28, 2011

സ്‌പൈ വെയര്‍/ആഡ്‌ വെയര്‍/മാല്വെരയര്‍

 ഇന്റര്‍നെറ്റ്‌ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടാണ്‌ സ്‌പൈവെയര്‍/ആഡ്‌വെയര്‍/മാല്‍വെയര്‍ എന്ന വിഭാഗം പേരെടുത്തത്‌. പേരുകള്‍ സൂചിപ്പിക്കുന്നതു പോെലെ ഇഷ്ടന്റെ ജോലി കമ്പ്യൂട്ടറില്‍ ഒളിച്ചിരുന്ന് നമ്മുടെ പ്രവൃത്തികള്‍ അതിന്റെ വീട്ടിലേക്ക്‌ പറഞ്ഞു കൊടുക്കലാണ്‌. അവര്‍ അതുപയോഗിച്ച്‌ നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെന്ന് അവര്‍ കരുതുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ആ വിവരം വന്‍കിട മാര്‍ക്കറ്റിങ്ങ കമ്പനികള്‍ക്ക്‌ വിറ്റു കാശാക്കുകയോ ചെയ്യും. മാല്‍വെയറുകള്‍ പേരു പോലെ തന്നെ കമ്പ്യൂട്ടറിന്‌ ഉപദ്രവമുണ്ടാക്കും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ എവിടെനിന്നെന്നറിയാതെ പരസ്യങ്ങള്‍ ചാടി വരുന്നത്‌ ഈ ഇഷ്ടന്റെ മാജിക്കാവാനാണ്‌ സാധ്യത. ഇവ വന്നു കൂടുന്ന പ്രധാന ഇടങ്ങള്‍ നമ്മള്‍ സഞ്ചരിക്കുന്ന ഇന്റര്‍നെറ്റ്‌ വഴികളും (തെറ്റായ വഴികളും) ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഷെയര്‍വെയറുകളും ഫ്രീവെയറുകളും മറ്റുമാണ്‌. പല ഇന്റര്‍നെറ്റ്‌ സൈറ്റുകളും മനപ്പൂര്‍വം ഇവയെ പേജിന്റെ കൂടെ നമുക്കു ഫ്രീ ആയി തരാറുണ്ട്‌. ഈ പ്രശ്നവും നല്ല ഒരു ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി സ്യൂട്ടുകൊണ്ട്‌ ഒഴിവാക്കാം. പലപ്പോഴും ഇവയെ ഇല്ലാതാക്കിയാല്‍ അതു കൂടെ ലഗേജ്‌ ആയിട്ടു കൊണ്ടുവന്ന പ്രോഗ്രാം പണിമുടക്കുന്നതു കാണാം. ഇതിനായി ഉപയോഗിക്കാവുന്ന ഒരു നല്ല ഫ്രീവെയര്‍ സ്കാനിംഗ്‌ പ്രോഗ്രാം ആണ്‌ ആഡ്‌-അവെയര്‍ പെഴ്സണല്‍ എഡിഷന്‍. ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി സ്യൂട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുപയോഗിക്കാം. ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്‌ ഈ സംഗതി.